Facebook Page Updates

KKTM SEEDS, an organization formed by old students of GOVT KKTM College right from the first batch

of 1965 till 2019.

Cover for KKTM Seeds
302
KKTM Seeds

KKTM Seeds

KKTM SEEDS (Kodungallur Kunjikuttan Thamburan Memorial Skill Environmental & Educational Devlopment Society) is formed by a group of KKTM College old students.

2 weeks ago

KKTM Seeds
കെ കെ ടി എം ഗവ. കോളേജിലെ അർഹരായ 17 വിദ്യാർത്ഥിനികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു. പ്രൊഫസർ പദവി ലഭിച്ച പ്രിൻസിപ്പാൾ ഡോ. ബിന്ദു ശർമിള, വൈസ് പ്രിൻസിപ്പാൾ ഡോ. ഉഷാകുമാരി, സുവോളജി വകുപ്പ് മേധാവി ഡോ. ഷാജി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. See MoreSee Less
View on Facebook

2 weeks ago

KKTM Seeds
ഐശ്വര്യത്തിൻ്റെ പ്രതീകമായ ഓണത്തിന് കെകെടിഎം സീഡ്സ് കെ കെ ടി എം ഗവ. കോളേജിലെ വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്നു. നാളെ (4. 09. 2024) വൈകുന്നേരം 3 മണിക്ക് അർഹരായ 18 വിദ്യാർത്ഥിനികൾക്ക് ഓണപ്പുടവ വിതരണം ചെയ്യുന്നു. See MoreSee Less
View on Facebook

1 month ago

KKTM Seeds
KKTM Seeds's cover photo See MoreSee Less
View on Facebook

2 months ago

KKTM Seeds
വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലികൾ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി കെ കെ ടി എം സീഡ്സ് അംഗം പത്മജ സുരേഷ്ബാബു മുഖേന ആദ്യഘട്ട സഹായം എത്തിച്ചു. വയനാട്ടിലും, അതുപോലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും പ്രകൃതി ദുരന്തത്തിലും, മഴക്കെടുതിയിലും എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയ വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളും നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ നമ്മൾ അണിചേരേണ്ടതുണ്ട്.പുതിയ വസ്ത്രങ്ങളോ അല്ലങ്കിൽ അവ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായമോ നൽകുവാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു വി ആർ സുധീഷ്സെക്രട്ടറികെ കെ ടി എം സീഡ്സ്*സാമ്പത്തിക സഹായം നൽകാൻ:*KKTM SEEDS Account No.: 62790100007040 Bank: Bank of Baroda Branch: Sringapuram IFSC: BARB0VJKOGR (Note: IFSC കോഡിൽ "BARB" കഴിഞ്ഞ് "Zero" (0) ആണ്, "O" അല്ല)*സഹായങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി: 05-08-2024**ബന്ധപ്പെടുക*:– വി ആർ സുധീഷ്: 9895773008– ഡോ. ആൻ്റണി ഡെയിൻ: 9846529050– കെ കെ പ്രിയേഷ്: 9847372038– അജിത്ത് പോളക്കുളത്ത്: 8848097456 See MoreSee Less
View on Facebook

2 months ago

KKTM Seeds
പ്രൊഫ. സി. പി. വിജയൻ സാറിന്റെ പത്താം ശ്രാദ്ധ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുൻപിൽ ആത്മപ്രണാമം🙏പ്രൊഫ. സി. പി. വിജയൻ സാറിന്റെ ചരമദിനമായിരുന്ന ജൂലൈ 21 ന് സീഡ്സ് പൊതുയോഗം കൂടിയായിരുന്നു. അതു കൊണ്ടുതന്നെ, ആ ദിനം അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കുവാൻ പ്രത്യേകമായി പുഷ്പ്പാർച്ചനയും സ്മരണ പ്രഭാഷണവും നടത്തി. സുബൈദ ടീച്ചർ നടത്തിയ അവിസ്മരണീയ പ്രഭാഷണത്തിലൂടെ അദ്ദേഹത്തിന്റെ അധ്യാപന രീതികൾ നമ്മളെ ഓർമ്മപ്പെടുത്തി.അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു🙏🙏 See MoreSee Less
View on Facebook